tag:blogger.com,1999:blog-7766631813482635536.post1596150349030649528..comments2023-05-13T03:27:31.193-07:00Comments on പത്രക്കാരന്: മാനം പോയി യുവര്‍ ഓണര്‍ !!!!!!പത്രക്കാരന്http://www.blogger.com/profile/10074197519944540282noreply@blogger.comBlogger7125tag:blogger.com,1999:blog-7766631813482635536.post-63195629393277218042013-03-23T21:03:27.549-07:002013-03-23T21:03:27.549-07:00വന്നു, ചാത്തൻമാർ അവരെ കൊണ്ട് വന്നു.. ഇനിയിപ്പോ അവര...വന്നു, ചാത്തൻമാർ അവരെ കൊണ്ട് വന്നു.. ഇനിയിപ്പോ അവരെയങ്ങ് പുഴുങ്ങിതിന്നാം എന്ന് കരുതി ആരും ഇരിക്കേണ്ട, മിക്കവാറും ഈ കേസ് നടത്താൻ നമ്മുടെ പരമോന്നത നീതിന്യായ കോടതി ഇറ്റാലിയൻ എംബസ്സിക്ക് മുന്നില്‍ ഒരു ബെഞ്ച് ഇട്ടു ഇരിക്കേണ്ടി വരും പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-28878600883006381312013-03-23T04:46:41.139-07:002013-03-23T04:46:41.139-07:00പ്രിയപ്പെട്ട സുഹൃത്തേ,
പോയവര്‍ തിരിച്ച...പ്രിയപ്പെട്ട സുഹൃത്തേ,

പോയവര്‍ തിരിച്ചെത്തിയല്ലോ .:)

ഏതു വികാരത്തിന്റെ പേരിലായാലും,വിമർശനത്തിന്റെ ഭാഷ മാന്യമാകണം .

ആശംസകൾ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-28211718535964592392013-03-21T03:15:36.533-07:002013-03-21T03:15:36.533-07:00ഇവിടെ ഇറ്റലി ഇന്ത്യ യോട് അല്ല വഞ്ചന കാണിച്ചത് ഇന്ത...ഇവിടെ ഇറ്റലി ഇന്ത്യ യോട് അല്ല വഞ്ചന കാണിച്ചത് ഇന്ത്യന്‍ ഭരണ കൂടം സ്വന്തം ജനതയോട് ആണ് തെണ്ടിത്തരം കാണിച്ചത് ഇവരെ ഒക്കെ തെരണ്ടി വാല് ചീനാ പറങ്കിയില്‍ മുക്കി അടിക്കണം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-67695072128782622013-03-14T09:22:02.340-07:002013-03-14T09:22:02.340-07:00ഊമ്പപ്പാ വരാല് വെള്ളത്തില്‍ ... ഹ.. ഹ.. ഹാ. ഊമ്പപ്പാ വരാല് വെള്ളത്തില്‍ ... ഹ.. ഹ.. ഹാ. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-68575298114478906332013-03-14T07:02:52.055-07:002013-03-14T07:02:52.055-07:00പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇന്‍ഡ്യയിലെ ഏത് വാതില...പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇന്‍ഡ്യയിലെ ഏത് വാതിലും തുറക്കുമെന്ന് അറിയില്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-29949240828926874942013-03-14T06:01:48.802-07:002013-03-14T06:01:48.802-07:00ഒരു വിദേശരാജ്യത്ത് കൊലക്കുറ്റത്തിന് ജലിലിലായ തങ്ങള...ഒരു വിദേശരാജ്യത്ത് കൊലക്കുറ്റത്തിന് ജലിലിലായ തങ്ങളുടെ രണ്ട് പൗരന്മാരെ രക്ഷിക്കാന്‍ ഇറ്റലി കാട്ടിയ ശുഷ്കാന്തി ഇന്ത്യന്‍ ഭരണാധിപന്മാരെ ലജ്ജിപ്പിക്കേണ്ടതാണ്. കാരണം വിസയുടെ കാലവധി കഴിഞ്ഞും തങ്ങി, മതിയായ രേഖകള്‍ ഇല്ലാതെ എത്തി ജോലി നേടി തുടങ്ങിയ വിസ ചട്ടങ്ങളുടെയും അല്ലറ ചില്ലറ മോഷണത്തിന്റെയുമൊക്കെ പേരില്‍ 6569 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനമാണ്.മയക്കുമരുന്നുകടത്ത്, ബലാല്‍സംഗം മുതലായ കടുത്ത കുറ്റങ്ങള്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന വലിയൊരു വിഭാഗത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി വ്യാപകമാണ്.

എന്തിന് സോമാലിയയിലും ഫിലിപ്പീന്‍സിലും അഫ്ഗാനിസ്ഥാനിലും കൊള്ളക്കാരുടെയും തീവ്രവാദികളുടെയും തടവിലായ സ്വന്തം പൗരന്മാരെപ്പോലും മോചിപ്പിക്കുവാന്‍ യധാവിധി ഇടപെടാന്‍ സാധിക്കാത്ത ഇന്ത്യയിലെ ഭരണാധികാരികള്‍ ഇറ്റാലിയന്‍ കൊലയാളികളെ തിരികെ എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഈ രാജ്യത്തെ ഒരു പൂച്ചക്കുഞ്ഞുപോലും വിശ്വസിക്കില്ല.

വാറന്‍ ആന്‍ഡേഴ്സണെ പൊലെ, ഒക്ടാവിയോ ക്വട്രോച്ചിയെ പോലെ, ഡേവിഡ് കോള്മാന് ഹെഡ്ലിയെ പോലെ, ലസ്തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സ്വന്തം നാട്ടില്‍ സര്‍വ സൗകര്യങ്ങളോടെയും സ്വതന്ത്രരായി വിരാജിക്കും. ഇവിടെ ഉന്നതരുടെ അരമനകളിലും അധികാരകേന്ദ്രങ്ങളിലും ആഹ്ലാദത്തിന്റെ വെളുത്ത പുക ഉയരും.

ഈ സാഹചര്യത്തില്‍ ഈ തിരുട്ടു നാടകത്തില്‍ പങ്കാളിത്തമില്ലാത്ത മുഴുവന്‍ ഭാരതീയരോടും പറയാന്‍ ഒറ്റ വാചകമേ മനസില്‍ വരുന്നുള്ളു

ഊമ്പപ്പാ വരാല് വെള്ളത്തില്അനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-13663508569522511592013-03-14T05:46:17.388-07:002013-03-14T05:46:17.388-07:00ha ha ha haha ha ha haaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com