tag:blogger.com,1999:blog-7766631813482635536.post2003344974057012677..comments2023-05-13T03:27:31.193-07:00Comments on പത്രക്കാരന്: കണ്ണൂര്‍ മീറ്റ്: ചുവന്ന മണ്ണിലെ ബൂലോക മീറ്റ്പത്രക്കാരന്http://www.blogger.com/profile/10074197519944540282noreply@blogger.comBlogger26125tag:blogger.com,1999:blog-7766631813482635536.post-3956533759460968942011-11-01T16:35:16.179-07:002011-11-01T16:35:16.179-07:00പത്രക്കാരാ......നിന്നേക്കുറിച്ചോര്ക്കുമ്പോള്...എ...പത്രക്കാരാ......നിന്നേക്കുറിച്ചോര്ക്കുമ്പോള്...എനിക്കിപ്പഴും കരച്ചില് അടക്കാന്‍ പറ്റുന്നില്ല....:)))മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-80755770960856521362011-10-24T04:01:22.129-07:002011-10-24T04:01:22.129-07:00ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് ....ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...Abdul Hakkimhttps://www.blogger.com/profile/01720331934625035507noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-5411871375578675112011-10-20T00:52:24.723-07:002011-10-20T00:52:24.723-07:00നന്നായി പത്രക്കാരാ...ഞാന്‍ തുടങ്ങിയതേ ഉള്ളൂ!!!http...നന്നായി പത്രക്കാരാ...ഞാന്‍ തുടങ്ങിയതേ ഉള്ളൂ!!!http://abidiba.blogspot.com/2011/10/blog-post_20.htmlAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-82582916917001336422011-10-10T03:14:42.475-07:002011-10-10T03:14:42.475-07:00ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട ...ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-79755092983027482712011-09-27T12:37:41.294-07:002011-09-27T12:37:41.294-07:00കണ്ടതില്‍ സന്തോഷം.. വീണ്ടും കാണാം.. ഏതെങ്കിലും മീറ...കണ്ടതില്‍ സന്തോഷം.. വീണ്ടും കാണാം.. ഏതെങ്കിലും മീറ്റില്‍..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-89571551183868134982011-09-19T17:04:54.152-07:002011-09-19T17:04:54.152-07:00വരാനൊത്തില്ലെങ്കിലും ഈ പോസ്റ്റിലൂടെ വിവരങ്ങൾ അറിയി...വരാനൊത്തില്ലെങ്കിലും ഈ പോസ്റ്റിലൂടെ വിവരങ്ങൾ അറിയിച്ചതിനു നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-86169085559932101432011-09-19T04:33:27.441-07:002011-09-19T04:33:27.441-07:00പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ അനുഭൂടി ഉണ്ടാക...പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ അനുഭൂടി ഉണ്ടാക്കി തന്നു, ഈ പോസ്റ്റ്. നന്ദിVp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-72586648033698052642011-09-19T04:06:59.714-07:002011-09-19T04:06:59.714-07:00പോസ്റ്റിനു നന്ദി.... മീറ്റിനെ കണ്ടറിഞ്ഞ എനിക്കും വ...പോസ്റ്റിനു നന്ദി.... മീറ്റിനെ കണ്ടറിഞ്ഞ എനിക്കും വായിക്കുമ്പോൾ ഒരാനന്ദം....

നാട്ടിലെത്തിയിട്ട് ഇന്നു വരെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തിരുന്നു... ഒരു ഹർത്താലും കിട്ടിയില്ലല്ലോ എന്ന്... അതും ഒത്തു കിട്ടി.... ഇനി ശ്രീജിത്തിന്റെ കല്യാണം കൂടി കൂടണം.... പത്രക്കാരാ ഇടയ്ക്കൊക്കെ ശ്രീജിത്തിനെ വിളിച്ചു നോക്കണം... മറക്കരുത്.... നമ്മളൊന്നും അറിയാതെ പണി പറ്റിച്ചു മുങ്ങിയേക്കുമോ എന്നൊരു "ഇത്"... :)Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-4627938275515403742011-09-19T01:01:08.107-07:002011-09-19T01:01:08.107-07:00വിധു ചോപ്ര said...@ ഇനിയിപ്പം റോഡുകൾ നന്നാകുന്നതു ...വിധു ചോപ്ര said...@ ഇനിയിപ്പം റോഡുകൾ നന്നാകുന്നതു വരെയും,ക്ഷീണം തീരുന്നതു വരെയും,കണ്ണൂരിൽ മീറ്റൊന്നുമില്ല.അതൊക്കെ ശരിയായാൽ നിങ്ങളൊരുക്കമാണെങ്കിൽ,.....
ഇത് തന്നെയാണ് എന്റെയും അഭിപ്രായം.പുതുമുഖമാണ് ഞാന്‍ എങ്കിലും ഈ ഒരു മീറ്റ് ഒത്തിരി നല്ല അനുഭവം ആയിരുന്നു.... ഇനിയൊരു മീറ്റ്ഉണ്ടെങ്കില് നമുക്ക് അവിടെ വെച്ച് കാണാം.yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-27294969092517394002011-09-18T10:57:26.546-07:002011-09-18T10:57:26.546-07:00നല്ല സ്റ്റാൻഡാർഡ് പോസ്റ്റ്; ഒപ്പം നല്ല തമാശയും. അപ...നല്ല സ്റ്റാൻഡാർഡ് പോസ്റ്റ്; ഒപ്പം നല്ല തമാശയും. അപ്പോ നിങ്ങളും ഉച്ചയ്ക്കു മുങ്ങി; എനിക്ക് പിന്നെ മുങ്ങുകയേ തരമുണ്ടായുള്ളൂ. ഏറ്റവും ദൂരത്ത് നിന്നു വന്നത് ഞാനാണല്ലോ! (പ്രവാസത്തുനിന്നും വന്നവരെ മറന്നിട്ടല്ല)
എന്റെ കണ്ണൂർമീറ്റ്പോസ്റ്റ് ഈ ലിങ്കിൽഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-74184630152898281202011-09-18T10:49:17.550-07:002011-09-18T10:49:17.550-07:00This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-18645472611616800232011-09-18T09:17:35.779-07:002011-09-18T09:17:35.779-07:00വരാന്നു പറഞ്ഞിട്ട് വരാതിരുന്ന യോഗ്യന്മാരും,തരാന്നു...വരാന്നു പറഞ്ഞിട്ട് വരാതിരുന്ന യോഗ്യന്മാരും,തരാന്നു പറഞ്ഞിട്ട് തരാതിരുന്ന മഹാന്മാരും,വിമർശനം രോഗമായി സ്വീകരിച്ചിരിക്കുന്നവരുമെല്ലാം കണ്ണൂർ മീറ്റിനെ പറ്റിയുള്ള പോസ്റ്റുകൾ വായിക്കാതിരിക്കട്ടെ. വായിച്ചാൽ അവരുടെ സമനില തെറ്റും.അതുണ്ടാകാതിരിക്കട്ടെ.
മീറ്റിന് സംഘാടകർ ഒരു നിമിത്തം മാത്രം.ക്രെഡിറ്റെല്ലാം അതിഥികൾക്ക് നൽകാൻ ഞാനിഷ്ടപ്പെടുന്നു.കാരണം, നിങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്ന ഇത്ര വലിയ സംതൃപ്തിക്ക് കാരണമാകുന്ന ഒന്നും തന്നെ ഞങ്ങൾക്ക് ഒരുക്കാൻ പറ്റിയിരുന്നില്ല.മുന്നിട്ടിറങ്ങാൻ ആളില്ലായിരുന്നല്ലോ! വിമർശകരെ കൊണ്ട് പ്രയോജനമൊന്നുമില്ല.അതു കൊണ്ടതൊന്നും കാര്യമാക്കുന്നുമില്ല. ഇനിയിപ്പം റോഡുകൾ നന്നാകുന്നതു വരെയും,ക്ഷീണം തീരുന്നതു വരെയും,കണ്ണൂരിൽ മീറ്റൊന്നുമില്ല.അതൊക്കെ ശരിയായാൽ നിങ്ങളൊരുക്കമാണെങ്കിൽ, മീറ്റാൻ മാടായിപ്പാറ അവിടെത്തന്നെയുണ്ട്.സൌകര്യം പോലെ കാണാം!വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-47929525186711177372011-09-18T05:57:37.617-07:002011-09-18T05:57:37.617-07:00എല്ലാരും എനിക്കിട്ടാണല്ലോ കൊട്ട്..
ഞാന്‍ മനുഷ്യാവക...എല്ലാരും എനിക്കിട്ടാണല്ലോ കൊട്ട്..
ഞാന്‍ മനുഷ്യാവകാശ കോടതിയില്‍ കേസു കൊടുക്കും..ങാ..പറഞ്ഞേക്കാം..

കണ്ണൂര്‍ മീറ്റ് വെറുമൊരു കൂടിക്കാഴ്ച്ചക്കപ്പുറം പലതും തന്നിട്ടുണ്ട്..
സൗഹൃദത്തിന്റെ നിറക്കൂട്ട് പകര്‍ന്ന ഓരോ നിമിഷവും ഓര്‍മ്മിക്കാന്‍ ഒരു ഫോട്ടോയുടെയും ആവശ്യവുമില്ല..

ആരുടെയൊക്കെയോ ശക്തമായ നിഴലുകള്‍ എനിക്ക് പിന്നില്‍ തണലേകി നില്‍ക്കുന്നുണ്ടെന്നത് വെറുമൊരു തോന്നലാവില്ല എന്നത് തന്നെയാണ് ഇപ്പോള്‍ വിശ്വാസം..

സ്നേഹത്തിന് ജ്വാലകള്‍ കത്തിപ്പടരട്ടെ..ഇനിയുമിനിയും കൂട്ടായ്മകള്‍ ആളിപ്പടരട്ടെ..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-81462513343461822012011-09-18T05:39:52.775-07:002011-09-18T05:39:52.775-07:00അങ്ങനെ ഞാനും പത്രക്കാരന് "പയ്യന്റെ" കിര...അങ്ങനെ ഞാനും പത്രക്കാരന് "പയ്യന്റെ" കിരാതമായ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു...എന്തായാലും മറകാനാവാത്ത ഒരു മീറ്റും ഈറ്റും ആണ് കഴിഞ്ഞത്...വളരെ നന്നായി ഈ പോസ്റ്റ്...ആശംസകള്‍...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-35920293357237360252011-09-18T04:26:31.307-07:002011-09-18T04:26:31.307-07:00ബോഡി ഗാര്‍ഡിന് വാല്യക്കാരന്‍ ഇതിലും വലുത് എന്താബോഡി ഗാര്‍ഡിന് വാല്യക്കാരന്‍ ഇതിലും വലുത് എന്താകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-74568161753964995742011-09-18T03:22:59.900-07:002011-09-18T03:22:59.900-07:00നന്നായിട്ടുണ്ട്.... ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചു....നന്നായിട്ടുണ്ട്.... ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചു...
ആശംസകൾ..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-876333770037231062011-09-18T00:26:30.544-07:002011-09-18T00:26:30.544-07:00ബോഡി ഗാര്‍ഡായി ആരോഗ്യദൃതരാഷ്ട്രരായ വാല്ല്യക്കാരനെ ...ബോഡി ഗാര്‍ഡായി ആരോഗ്യദൃതരാഷ്ട്രരായ വാല്ല്യക്കാരനെ കൂടെതന്നെ ഇരുത്താന്‍ കൊണ്ടോട്ടി മറക്കാതിരിന്നത്.

വളരെ വളരെ രസകരമായ വിവരണം. എന്നാലും ആ ഓട്ടോക്കാരനെ അവിസ്വസിച്ഛത് എനിക്ക് ഇഷ്ടമായില്ല, ബിജു കൊട്ടില എന്നതിന് പകരം ഷിജു കൊട്ടില എന്നഴുതിയതും.
വളരെ സരസമാമായി മനോഹരമാക്കി അവതരിപ്പിച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-55056131069522598042011-09-17T11:37:08.343-07:002011-09-17T11:37:08.343-07:00ഇതിന്റെ കോപ്പി വേണ്ടവര്‍ പൈസ ക്ലാസ്സ് ടീച്ചറെ ഏല്...ഇതിന്റെ കോപ്പി വേണ്ടവര്‍ പൈസ ക്ലാസ്സ് ടീച്ചറെ ഏല്‍പ്പിക്കണം!!!

ha ha ha

എല്ലാരുടെയും പോസ്റ്റുകള്‍ വായിച്ചു കയിഞ്ഞപ്പോള്‍ മീറ്റിയ അനുഭൂതി ...Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-13426823936679233342011-09-17T10:50:26.241-07:002011-09-17T10:50:26.241-07:00ഒന്നുകൂടി മീട്ടിയ പോലെ ആയി... കലക്കന്‍ റിപ്പോര്‍ട്...ഒന്നുകൂടി മീട്ടിയ പോലെ ആയി... കലക്കന്‍ റിപ്പോര്‍ട്ട്.

പിന്നെ,

"അതിപ്പോ സ്വന്തം കല്യാണസദ്യ ആയാലും ഒരു റൌണ്ട് എങ്കിലും വിളംബിയിട്ടെ ബാക്കി ഡയലോഗ് ഉള്ളൂ."

ഇതെങ്ങാനും നടക്കുമോ എന്ന് കാണാന്‍ ചുരുങ്ങിയത് പത്രക്കാരന് മീശ മുളച്ചു കല്യാണ പ്രായമാകുന്നതു വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമല്ലോ..ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-56867136554946420332011-09-17T10:49:32.149-07:002011-09-17T10:49:32.149-07:00വാല്യക്കാരനെ അറിയാമെങ്കിലും പത്രക്കാരനെ കണ്ണൂര്‍ മ...വാല്യക്കാരനെ അറിയാമെങ്കിലും പത്രക്കാരനെ കണ്ണൂര്‍ മീറ്റ് പോസ്റ്റുകളില്‍ കൂടിയാണ് അറിയാന്‍ കഴിഞ്ഞത്..മീറ്റിനെ കുറിച്ചുള്ള വിശദമായ പോസ്റ്റ് നന്നായിട്ടുണ്ട്..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-83734967424780198162011-09-17T09:39:39.364-07:002011-09-17T09:39:39.364-07:00വളപട്ടണം പാലത്തിനടുത്ത് കാര്‍ നിര്‍ത്തി തുണി വാങ്ങ...വളപട്ടണം പാലത്തിനടുത്ത് കാര്‍ നിര്‍ത്തി തുണി വാങ്ങാന്‍ പോയ കാര്യമെഴുതാത്തതെന്തേ? ആ സമയം കൊണ്ട് എന്നെ ചെളിയില്‍ മുക്കിയ ലാറിയെ പറ്റിയും ഒന്നും കണ്ടില്ല.വഴി ചോദിക്കുന്നവരെല്ലാം വലത്തോട്ട് ചൂണ്ടിക്കാണിച്ച് ലെഫ്റ്റ് ലെഫ്റ്റ് എന്ന് പറഞ്ഞതും വിട്ടു പോയോ പയ്യന്‍സേ! ഇതെല്ലാം വെച്ച് ഞാനൊരെണ്ണം കാച്ചിയിട്ടുണ്ട്, പോയി വായിക്ക്....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-48631768382689504302011-09-17T07:36:02.560-07:002011-09-17T07:36:02.560-07:00ജിതിനേ.. കരളെ.. പച്ചക്കറി മുറിക്കുന്നതിനു മുൻപ് എന...ജിതിനേ.. കരളെ.. പച്ചക്കറി മുറിക്കുന്നതിനു മുൻപ് എന്തോ നീ പറയാതെ പോയില്ലേ? മറന്നു പോയല്ലേ... സാരമില്ല മറുപടി മെയിലിൽ മതി കേട്ടൊ.

ആരും പറയാത്തൊരു കാര്യം നീ പറയുകയും ചെയ്തു. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-59224073749346091062011-09-17T07:23:55.578-07:002011-09-17T07:23:55.578-07:00ഗുരുത്വം ഉള്ള കുട്ടി.. ബ്ലോഗാനാര് കാവിലമ്മ എന്നും...ഗുരുത്വം ഉള്ള കുട്ടി.. ബ്ലോഗാനാര് കാവിലമ്മ എന്നും തുണയ്ക്കട്ടെ !സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-22980272096332939512011-09-17T05:26:59.330-07:002011-09-17T05:26:59.330-07:00മീറ്റിനും പോസ്റ്റിനും ആശംസകൾ!
സ്നേഹപൂർവ്വം
മുഹമ്മദ...മീറ്റിനും പോസ്റ്റിനും ആശംസകൾ!
സ്നേഹപൂർവ്വം
മുഹമ്മദ്കുഞ്ഞി വണ്ടൂർKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-66640311345060541362011-09-17T03:11:41.313-07:002011-09-17T03:11:41.313-07:00തുഞ്ചന്‍ പറമ്പില്‍ നിന്ന് സ്നേഹിതരായി, കോഴിക്കോട്ട...തുഞ്ചന്‍ പറമ്പില്‍ നിന്ന് സ്നേഹിതരായി, കോഴിക്കോട്ടെ സമരപന്തലില്‍ ഉപവസിച്ചു, കണ്ണൂരില്‍ സദ്യ വിളമ്പി എന്നുമെന്നോട് നല്ല നമസ്കാരം പറയുന്ന അനിയന് സ്നേഹ സലാം.
തിരൂരില്‍ നിന്നും കോഴിക്കോട് വഴി കണ്ണൂരിലേക്ക് എത്തിയപ്പോള്‍ ഇനിയുമെന്നുമെല്ലാ'യാത്രകളിലും സാന്നിദ്ധ്യം കൊതിക്കുന്ന തലത്തിലേക്ക് വളര്‍ന്ന സഹൃദയത്വത്തിന് ആയിരമാശംസകളും.
ഈ കൂട്ടായ്മയിലും കൂടി പങ്കുകൊണ്ടതിലൂടെ ഏറെ ബന്ധു ബലം സമ്പാദിക്കാന്‍ സാധിച്ച ഞാനും അത്ര ചെറുതല്ലാത്തൊരു വിജയിയായി മാറിയിരിക്കുന്നു. എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ഇങ്ങനെയൊരവസരം ഒരുക്കിത്തന്ന സംഘാടകര്‍ക്ക് പ്രത്യേകിച്ചും.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com