tag:blogger.com,1999:blog-7766631813482635536.post2733709023335104178..comments2023-05-13T03:27:31.193-07:00Comments on പത്രക്കാരന്: ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!പത്രക്കാരന്http://www.blogger.com/profile/10074197519944540282noreply@blogger.comBlogger32125tag:blogger.com,1999:blog-7766631813482635536.post-38428844549003917382012-10-27T16:39:37.576-07:002012-10-27T16:39:37.576-07:00നല്ല ലേഖനം.
സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമ...നല്ല ലേഖനം.
സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമില്ല, മറ്റു ക്ഷേത്രങ്ങൾക്കൊന്നും കൊടുക്കുന്നത് ശരിയല്ല. ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യം നടത്തുന്നത്, രാജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നല്ല കാര്യമെങ്കിലും ഈ പാവം രാജ്യത്തിന് തങ്ങാനാവാത്ത കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും. തത്ക്കാലം സർക്കാർ നിധി സംരക്ഷിക്കട്ടെ.

vinuhttps://www.blogger.com/profile/07169456594651478965noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-38340630595391955552011-09-19T11:43:25.452-07:002011-09-19T11:43:25.452-07:00ഒരു പിരമിഡില്‍ നിന്നും അതിനുള്ളിലുണ്ടായിരുന്ന മമ്...ഒരു പിരമിഡില്‍ നിന്നും അതിനുള്ളിലുണ്ടായിരുന്ന മമ്മി യുള്‍പെടെ യുള്ള നിധികളിലില് നിന്നും ഈജിപ്ത്യന്‍ ഗവര്‍ന്മെന്റ് കാശുണ്ടാക്കുന്നതിന്റെ ഒരു ചെറിയ വിവരം.

പിരമിഡ് നില്ക്കുന്ന സ്ഥലത്ത് കേറാന്‍ - 60 പൌണ്ട് . ( ഒരു ഈജിപ്ത്യന്‍ പൌണ്ട് 8 ഇന്ത്യന്‍ രൂപ )
ഏറ്റവും വലിയ പിര്മിടിനുള്ളില് കേറാന്‍ - 100 , ലൈറ്റ് & ഷോ കാണാന്‍ 75 , പിരമിടിനു ഉള്ളിലുള്ള മൂസിയത്തില്‍ കേറാന്‍ ഒരു 50 , നിധികള്‍ സൂക്ഷിച്ചിരിക്കുന്ന മൂസിയത്തില്‍ കേറാന്‍ - 60 , അതിനുള്ളിലെ മമ്മിയെ കാണാന്‍ വേറെ -100 , അങ്ങനെ മിനിമം 450 പൌണ്ട് , ഇന്ത്യന്‍ രൂപ ഏകദേശം 3600 , മൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലെയെക്കാളും പണം അവര്‍ ടൂറിസത്തിലൂടെ ഉണ്ടാക്കി , ഇനിയും അനേകവര്ഷതെക്കുള്ള വരുമാന മാര്‍ഗവും കൂടിയാണത്,
നമ്മുക്ക് ഈ നിധി സൂക്ഷിക്കാം , ആ മൂസിയം കാണാന്‍ വരുന്ന ഇനത്തില്‍ നല്ല വരുമാനം പ്രതീക്ഷിക്കാം,ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-35393575327388301122011-08-05T12:50:49.709-07:002011-08-05T12:50:49.709-07:00please read my post related to this subject
http:...please read my post related to this subject

http://anilphil.blogspot.com/2011/07/blog-post_08.htmlഅനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-88808575365778845752011-08-05T12:49:30.655-07:002011-08-05T12:49:30.655-07:00http://anilphil.blogspot.com/2011/07/blog-post_08....http://anilphil.blogspot.com/2011/07/blog-post_08.htmlഅനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-25890877436049973792011-07-24T03:37:23.763-07:002011-07-24T03:37:23.763-07:00Jithin, Have you ever made any offerings or contri...Jithin, Have you ever made any offerings or contributions to any temples? Or you ask your parents if they have done so with intention of taking them back later. Be it one rupee or one lakh crore rupees.The kings and their successors are well aware of these treasures much before you came to know about it jithin. There are lot of wealth and treasures in many temples and churches in this country. you may not know that even today 99% of the world wealth is in the hands of 1% people. So think over your attack over the Great Marthanda Varma. ...Mini Sureshmini Sureshnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-15795367012071483982011-07-22T22:09:50.240-07:002011-07-22T22:09:50.240-07:00hahahahahahahaha.....enikkum venam orennam.....hahahahahahahaha.....enikkum venam orennam.....Nammudea Malayalamhttp://malayalam4malayalees.blogspot.com/noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-81007589639996232352011-07-17T22:34:18.010-07:002011-07-17T22:34:18.010-07:00പോസ്റ്റ് വായിച്ചു..പോസ്റ്റ് വായിച്ചു..Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-79705745931581552992011-07-17T00:13:44.943-07:002011-07-17T00:13:44.943-07:00പത്രക്കാരാ ഇത് പൊതു സ്വത്തു തന്നെ.. ജന നന്മയ്ക്ക് ...പത്രക്കാരാ ഇത് പൊതു സ്വത്തു തന്നെ.. ജന നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-8680196952377123542011-07-14T10:30:28.794-07:002011-07-14T10:30:28.794-07:00good work..good work..Anonymousnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-38460651801187950852011-07-14T03:10:25.329-07:002011-07-14T03:10:25.329-07:00“എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂ...“എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു.”

:)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-76717417728313632152011-07-13T22:45:01.191-07:002011-07-13T22:45:01.191-07:00ഇത്രയും കാലം കേടുകൂടാതിരുന്ന നിധിയുടെ ഇനിയത്തെ അവസ...ഇത്രയും കാലം കേടുകൂടാതിരുന്ന നിധിയുടെ ഇനിയത്തെ അവസ്ഥയെന്താകുമെന്ന് കാത്തിരുന്നു കാണാം.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-47361149505490587552011-07-13T16:42:18.643-07:002011-07-13T16:42:18.643-07:00നല്ല ലേഖനം.
സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമ...നല്ല ലേഖനം.
സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമില്ല, മറ്റു ക്ഷേത്രങ്ങൾക്കൊന്നും കൊടുക്കുന്നത് ശരിയല്ല. ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യം നടത്തുന്നത്, രാജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നല്ല കാര്യമെങ്കിലും ഈ പാവം രാജ്യത്തിന് തങ്ങാനാവാത്ത കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും. തത്ക്കാലം സർക്കാർ നിധി സംരക്ഷിക്കട്ടെ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-35692100917707194712011-07-13T14:16:16.670-07:002011-07-13T14:16:16.670-07:00പോസ്റ്റിലെ ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു ജ...പോസ്റ്റിലെ ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു ജിതിന്... പോസ്റ്റും ആ ലാസ്റ്റ് എഡിഷനും കലക്കിട്ടോ :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-29033291717667554392011-07-13T12:53:47.686-07:002011-07-13T12:53:47.686-07:00ആ എസ് എം എസ്സാണ് താരം. കലക്കി. എന്നാലും ഞാനെന്റെ പ...ആ എസ് എം എസ്സാണ് താരം. കലക്കി. എന്നാലും ഞാനെന്റെ പഴയ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കുന്നു.നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള് കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്റെയൊരു പ്രപോസല്‍ മാത്രം.ബ്ലോഗന്http://cheeramulak.blogspot.comnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-41998832119926447392011-07-13T12:14:42.617-07:002011-07-13T12:14:42.617-07:00Oru nampumsakathinte ellavareyum santhoshippichu j...Oru nampumsakathinte ellavareyum santhoshippichu jeevikkanulla thuara allathe vere onnum ithil kaanaanilla. I knew you'll be more than happy to share the 50 percentage of this ancestrial given with Kasab and his Jihadhiyan Family. Wish you all the best to satsfy all your people together.Sreekanth Sudhakarhttps://www.blogger.com/profile/07174850401100237193noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-55137023770850644422011-07-13T10:12:40.112-07:002011-07-13T10:12:40.112-07:00@ജാബിര്‍ മലബാരി ബൂലോകത്തുനിന്നും ക്യാമറാമാന് ജാബ...@ജാബിര്‍ മലബാരി ബൂലോകത്തുനിന്നും ക്യാമറാമാന് ജാബിറിനൊപ്പം ജിതിന്, പത്രക്കാരന്പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-12521396549843232432011-07-13T10:08:38.735-07:002011-07-13T10:08:38.735-07:00പത്രക്കാരാ.............. നല്ല വീക്ഷണങ്ങൾ...... അഭി...പത്രക്കാരാ.............. നല്ല വീക്ഷണങ്ങൾ...... അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ വിജയിച്ചിരിക്കുന്നു..

നമുക്ക് ഒരു പത്രം തുടങ്ങിയാലോ???.... ചുമ്മാജാബിര് മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-16221440911846302582011-07-13T09:03:39.458-07:002011-07-13T09:03:39.458-07:00last editon kalakkee ketto...last editon kalakkee ketto...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-67041507540942220392011-07-13T06:16:41.653-07:002011-07-13T06:16:41.653-07:00സ്വത്തുക്കള്‍ ഭഗവന്റെതാണ്. സര്‍ക്കാരോ അന്യ ജാതിക്ക...സ്വത്തുക്കള്‍ ഭഗവന്റെതാണ്. സര്‍ക്കാരോ അന്യ ജാതിക്കാരോ തൊടാന്‍ പാടില്ല. എന്നാലോ? സ്വത്തിനു സംരക്ഷണം നല്കാന് സര്‍ക്കാര്‍ ഗജനാവില്‍ നിന്നും പണം വേണം താനും.
ഇനി അതും പോരാഞ്ഞ് കാവലിനു വരുന്ന പോലീസുകാരന് നായര്‍ ആയാല്‍ പോര, നായരാണെന്ന് ഉറക്കെ പറയാന്‍ ധൈര്യമുള്ളവര്‍ ആകണമെന്നും പണിക്കരമ്മാവന് പറയാനിടയുണ്ട്...
അമ്മാവോ അതങ്ങ് പള്ളീല് പോയി പറഞ്ഞാ മതി. .പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-8225287860651961502011-07-13T04:32:57.845-07:002011-07-13T04:32:57.845-07:00നല്ല പോസ്റ്റ്....ഞാന്‍ പറയട്ടെ..പത്മനാഭന് വന്ന വഴ...നല്ല പോസ്റ്റ്....ഞാന്‍ പറയട്ടെ..പത്മനാഭന് വന്ന വഴിയിലൂടെ "കാസര്‍കോട്ടെ അനന്തപുരം അമ്പലം മുതല്‍ തിരുവനന്തപുരം വരെ "ഒരു നാല് വരി പാത പണിയുക എന്തേ ഭക്ത ജനങ്ങള്‍ക്ക് ആശ്വാസം ബാക്കി ജനങ്ങള്‍ക്കും അല്ലെആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-33558512895687848362011-07-13T04:05:35.720-07:002011-07-13T04:05:35.720-07:00അപ്പോള്‍ ഇനി തിരോന്തോരതെക്ക് വച്ച് പിടിക്കാം അല്ലെ...അപ്പോള്‍ ഇനി തിരോന്തോരതെക്ക് വച്ച് പിടിക്കാം അല്ലെ..തൂത്തു വാരിയപ്പോള്‍ പൊഴിഞ്ഞു വീണ പൊട്ടും പൊടിയും എങ്കിലും കിട്ടുമായിരിക്കും..പോസ്റ്റ് കലക്കന്‍..പത്രക്കാരാ..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-60285773143330103012011-07-13T03:55:52.006-07:002011-07-13T03:55:52.006-07:00നല്ല തകര്‍പ്പന്‍ പോസ്റ്റ്.വാചകങ്ങള്‍ക്കൊക്കെ നല്ല ...നല്ല തകര്‍പ്പന്‍ പോസ്റ്റ്.വാചകങ്ങള്‍ക്കൊക്കെ നല്ല മൂര്‍ച്ചയും...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-57330153343806081092011-07-13T02:20:12.804-07:002011-07-13T02:20:12.804-07:00കലക്കി അളിയാ...
ആശംസകള്‍..കലക്കി അളിയാ...
ആശംസകള്‍..മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-20939544568626294612011-07-13T02:06:21.677-07:002011-07-13T02:06:21.677-07:00പോസ്റ്റ് നല്ലത്.
പക്ഷെ ആശയത്തോട് പൂര്‍ണ യോജിക്കു...പോസ്റ്റ് നല്ലത്.

പക്ഷെ ആശയത്തോട് പൂര്‍ണ യോജിക്കുക വയ്യAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-77221106111901958912011-07-13T01:17:49.750-07:002011-07-13T01:17:49.750-07:00“കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബര...“കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ് എടുക്കാന്‍ ഓടുകയാണ്“

ദൈവമേ ഇനി കൊന്തയിട്ടോനും വെളുപ്പുടുത്തൊനും കൂടെ കൂടിയാൽ ജക പൊക
പത്രക്കാരൊക്കെ കേസരിയുടെ തലമുറേലുള്ളതല്ലിയോ
അപ്പോ പിന്നെ
സത്യ സന്ധതയെപ്പറ്റി പറയണോKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com