tag:blogger.com,1999:blog-7766631813482635536.post5261974940952380720..comments2023-05-13T03:27:31.193-07:00Comments on പത്രക്കാരന്: വെസ്റ്റ് ഹില്‍ സ്ക്വയറില്‍ ഒരു സമര കാലത്ത് . . . നിര്‍മല്‍ മാധവ ചരിതം - 2പത്രക്കാരന്http://www.blogger.com/profile/10074197519944540282noreply@blogger.comBlogger26125tag:blogger.com,1999:blog-7766631813482635536.post-3624127640055917212012-01-13T03:43:12.185-08:002012-01-13T03:43:12.185-08:00അതാണതിന്റെ ശരി.അതാണതിന്റെ ശരി.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-4822392866225232022012-01-13T03:37:32.600-08:002012-01-13T03:37:32.600-08:00അനോണികളോട് : തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ...അനോണികളോട് : തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്റെ പൂഞാറ്റിലെ ശിഷ്യന്മാര്ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്കാന് ആകില്ല.

ഇതിലും വലിയൊരു മറുപടി എനിക്കുമില്ല, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-75360264657945220962012-01-13T03:34:50.277-08:002012-01-13T03:34:50.277-08:00ഇത് പത്രക്കാരൻ കളഞ്ഞിരുന്നേൽ എനിക്ക് വായിച്ച് പുളക...ഇത് പത്രക്കാരൻ കളഞ്ഞിരുന്നേൽ എനിക്ക് വായിച്ച് പുളകം കൊള്ളാൻ പറ്റില്ലായിരുന്നു.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-30540917787925200732011-11-14T09:30:46.205-08:002011-11-14T09:30:46.205-08:00രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ്...രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ് എഫ് ഐ ക്കാരന് പരിക്ക് പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. അയാള്‍ വെച്ച വെടി ആകാശതേയ്ക്കു പോയോ ഭൂമിക്കടിയില്‍ പോയോ ആര്‍ക്കു അറിയാം. പിള്ളേരെ ഓടിക്കാന്‍ വേണ്ടി അയാള്‍ പൊട്ടിച്ച വെടി ഇത്രയ്ക്കും രാഷ്ട്രീയ വല്ക്കരിക്കണ്ട കാര്യം ഇല്ല. ഊതി വീര്‍പ്പിക്കേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒന്ന് ചോദിക്കട്ടെ പണ്ട് നിങ്ങളുടെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യത്തിനു വേണ്ടി അവിടുത്തെ വിദ്ധ്യാര്തികള്‍ ചെയ്ത സമരത്തിലേക്ക് പട്ടാള ടാങ്ക് കയറ്റി അരച്ചത് പതിനായിരങ്ങളുടെ ജീവനാണ്. അതിന്റെ ശരിയായ കണക്കു പോലും ഇല്ല. അതൊന്നും ഇവിടെ നടന്നിട്ടില്ലല്ലോ. പിന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്തതിനു ആണ് ഇപ്പോള്‍ നിങ്ങളുടെ ഒരു സഖാവ് ജയിലില്‍ പോയത് എന്നാണ് നിങ്ങള്‍ പറയുന്നത് . ഒരു വിധ്യാര്തിയെ പഠിക്കാന്‍ സമ്മതിക്കാതെ ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എവിടുത്തെ ജനാധിപത്യവും മനുഷ്യാവകാശവുമാണ്? നിര്‍മല്‍ മാധാവിനു സീറ്റ് നല്‍കിയതില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. അല്ലാതെ അതിനെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ കിട്ടിയ ഒരു ആയുധം ആക്കരുത്. ന്യായം പറയുമ്പോള്‍ എല്ലാവര്ക്കും ഒരു പോലെ പറയണം ....Abdul Hakkimhttps://www.blogger.com/profile/01720331934625035507noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-31864796089405096822011-11-13T19:06:42.854-08:002011-11-13T19:06:42.854-08:00രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ്...രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ് എഫ് ഐ ക്കാരന് പരിക്ക് പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. അയാള്‍ വെച്ച വെടി ആകാശതേയ്ക്കു പോയോ ഭൂമിക്കടിയില്‍ പോയോ ആര്‍ക്കു അറിയാം. പിള്ളേരെ ഓടിക്കാന്‍ വേണ്ടി അയാള്‍ പൊട്ടിച്ച വെടി ഇത്രയ്ക്കും രാഷ്ട്രീയ വല്ക്കരിക്കണ്ട കാര്യം ഇല്ല. ഊതി വീര്‍പ്പിക്കേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒന്ന് ചോദിക്കട്ടെ പണ്ട് നിങ്ങളുടെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യത്തിനു വേണ്ടി അവിടുത്തെ വിദ്ധ്യാര്തികള്‍ ചെയ്ത സമരത്തിലേക്ക് പട്ടാള ടാങ്ക് കയറ്റി അരച്ചത് പതിനായിരങ്ങളുടെ ജീവനാണ്. അതിന്റെ ശരിയായ കണക്കു പോലും ഇല്ല. അതൊന്നും ഇവിടെ നടന്നിട്ടില്ലല്ലോ. പിന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്തതിനു ആണ് ഇപ്പോള്‍ നിങ്ങളുടെ ഒരു സഖാവ് ജയിലില്‍ പോയത് എന്നാണ് നിങ്ങള്‍ പറയുന്നത് . ഒരു വിധ്യാര്തിയെ പഠിക്കാന്‍ സമ്മതിക്കാതെ ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എവിടുത്തെ ജനാധിപത്യവും മനുഷ്യാവകാശവുമാണ്? നിര്‍മല്‍ മാധാവിനു സീറ്റ് നല്‍കിയതില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. അല്ലാതെ അതിനെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ കിട്ടിയ ഒരു ആയുധം ആക്കരുത്. ന്യായം പറയുമ്പോള്‍ എല്ലാവര്ക്കും ഒരു പോലെ പറയണം ....Abdul Hakkimhttps://www.blogger.com/profile/01720331934625035507noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-13996884486249522602011-11-05T07:12:26.326-07:002011-11-05T07:12:26.326-07:00berley post continue
ട്രാഫിക് പോലീസ് സ്റ്റേഷനുള്ള...berley post continue
ട്രാഫിക് പോലീസ് സ്റ്റേഷനുള്ളില്‍ നിന്നും പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൊലയാളികളായ പോലീസുകാര്‍ കുരുന്നുകളെ കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മേല്‍പ്പറഞ്ഞപോലെ എങ്ങുനിന്നോ കല്ലുകള്‍ വന്ന് ഈ ഓഫിസുകളൊക്കെ നാമാവശേഷമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാടകക്കൊലയാളികളും പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു. കാള്‍ട്ടക്സ് ജംഗ്ഷനില്‍ നിന്ന് കുരുന്നുകളുടെ പ്രകടനം നീങ്ങുന്നതിനിടെയാണ് ചാനലുകളുടെ കാമറാമാന്മാര് കുരുന്നുകള്‍ക്കു നേരേ കാമറകള്‍ ചൂണ്ടി വെടിവയ്ക്കാന്‍ ശ്രമിച്ചത്.കാമറയില്‍ നിന്നു പീരങ്കി ഉണ്ടകള്‍ക്കു സമാനമായ എന്തോ ഒന്ന് പ്രവഹിക്കുന്നത് കണ്ടതായി ചില കുരുന്നുകള്‍ സാക്ഷ്യം പറയുന്നുണ്ട്.

എന്തായാലും മരണം വരിക്കാന്‍ തയ്യാറായ കുരുന്നുകള്‍ പാര്‍ട്ടിസൂക്തങ്ങള്‍ ആലപിച്ച് കണ്ണടച്ചു നില്ക്കുമ്പോള് പൊടുന്നനെ ഒരു മിന്നല്‍പ്പിണര്‍ ഉണ്ടാവുകയും ഏഷ്യാനെറ്റ്, ഇന്ത്യവിഷന്, റിപ്പോര്‍ട്ടര്‍, ജീവന് എന്നീ ചാനലുകളുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര് ഗുരുതരപരുക്കുകളോടെ നിലംപതിക്കുകയും ചെയ്തു. ഈ ദാരുണദൃശ്യം കണ്ട് കുരുന്നുകള്‍ കാമറാമാന്മാര്ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോള്‍ ആരോ ആഞ്ഞുചവിട്ടിയിട്ടെന്നപോലെ ഇന്ത്യാവിഷന് കാമറാമാന് നിലത്തുകിടന്നു പിടയുകയും അവിടമാകെ ചോരക്കളമാവുകയും ചെയ്തു. കുരുന്നുകള്‍ അപ്പോഴും സാമൂഹികനീതിക്കു വേണ്ടി കണ്ണീരോടെ പ്രാര്ഥിക്കുകയായിരുന്നു.ആ പ്രകൃതിദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന് ഷാജുവിനെ കുരുന്നുകള്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ആളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി രക്തമോ കിഡ്നിയോ എന്താണെന്നു വച്ചാല്‍ അപ്പോള്‍ തന്നെ ദാനം ചെയ്യാമെന്ന് ഓഫര്‍ ചെയ്യുകയും ചെയ്തു. ലാല്‍സലാം (പ്രെയ്സ് ദി ലോര്‍ഡ്).

പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്ട്രേറ്റില്‍ നിന്ന് കലക്ടറും നൂറുകണക്കിനു വരുന്ന ജീവനക്കാരും കുരുന്നുകളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചെങ്കിലും ആ കല്ലുകള്‍ കുരുന്നുകളുടെ മേല്‍ കൊള്ളാതെ തിരികെ കലക്ടറേറ്റില്‍ തന്നെ പോയി പതിക്കുകയായിരുന്നു. കല്ലേറില്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടില്ല എന്നു മനസ്സിലാക്കിയ പൊലീസ് ലാത്തിചാര്‍ജിലൂടെയും ഗ്രനേഡ് ആക്രമണത്തിലൂടെയും അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ദൈവകൃപയാല്‍ കുരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചില്ല.ലാല്‍സലാം (പ്രെയ്സ് ദി ലോര്‍ഡ്).

തൃശൂരില്‍ എസ്എഫ്ഐ കുരുന്നുകള്‍ പ്രാര്‍ഥനാഗാനമാലപിച്ച് മൗനജാഥ നടത്തുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കൊലയാളികളായ പൊലീസുകാരുടെ ജീപ്പിനു തനിയെ തീപിടിച്ചു.കേരളമെങ്ങും സമാനമായ രീതിയിലുള്ള അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.സമാധാനമായി സമരം നടത്തുന്ന കുരുന്നുകളെ കൊല ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ അദ്ഭുതങ്ങളാല് ഇല്ലാതായി എന്നത് എസ്എഫ്ഐ എന്ന സംഘടനയുടെ സാമൂഹികപ്രസക്തി മാത്രമല്ല,പ്രപഞ്ചോല്‍പത്തിയുമായും ദൈവത്തിന്റെ നിലനില്പുമായും നിലവിലുള്ള വിശ്വാസങ്ങള ചോദ്യം ചെയ്യുന്നതുമാണ്. മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരക്ഷരം പറയാതെ രാജിവച്ച് പുതുപ്പള്ളിയില്‍ പോയി വല്ല കരനെല്‍കൃഷിയും നടത്തി ജീവിക്കുകയും കേരളഭരണം ദൈവത്തിന്റെ കുഞ്ഞാടുകളായ ഈ കുരുന്നുകളെയും അവരെ നയിക്കുന്നവരെയും ഏല്പിച്ചു കൊടുക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-45752075053958867112011-11-05T07:11:06.689-07:002011-11-05T07:11:06.689-07:00berleyude post
sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്...berleyude post
sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമം
കേരളത്തില്‍ സാമൂഹികനീതി നടപ്പാക്കുന്നതിനു വേണ്ടി മറ്റെല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥിസംഘടന (അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴേ ഈ സംഘടനയുടെ പേരെഴുതിവച്ചിരിക്കുകയാണത്രേ)ഇന്നലെ നടത്തിയ സമരത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൊത്തം എസ്എഫ്ഐക്കാരെയും വെടിവച്ചുകൊല്ലാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഒരുദ്യോഗസ്ഥന് വെടിവയ്ക്കുകയും ഉന്നം ശരിയല്ലാത്തതുകൊണ്ട് നിഷകളങ്കരായ കുരുന്നുകള്‍ ജീവനോടെ രക്ഷപെടുകയും ഏതോ ദിവ്യാദ്ഭുതത്താല്‍ പൊലീസുകാര്‍ക്കെല്ലാം ദിവ്യഗര്‍ഭം എന്നു പറയുന്നതുപോലെ ദിവ്യപരുക്കുകള്‍ ഉണ്ടാവുകയും ചെയ്ത സംഭവം എല്ലാവരും കണ്ടതാണല്ലോ.

ഇന്നലത്തെ ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനമൊട്ടാകെ നടത്തിയ സമാധാനസമരത്തിനു നേരെയും പൊലീസും മാധ്യമപ്രവര്‍ത്തകരും അക്രമം അഴിച്ചു വിടുകയും ദൈവകൃപയാല്‍ കുരുന്നുകള്‍ രക്ഷപെടുകയും അവരെ കൊല്ലാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ കൊലയാളിസംഘം പരുക്കേറ്റ് ചാവാറായിരിക്കുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്സ് ദി ലോര്‍ഡ്).

പാലക്കാട്ടും, തൃശൂരിലും കണ്ണൂരിലുമാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കാനുള്ള ശ്രമമുണ്ടായത്. കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ സമരക്കാരുടെ മേല്യ്‍ക്ക് ഓടിച്ചുകയറ്റി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി എങ്കിലും ദിവ്യാദ്ഭുത്താല്‍ വാഹനങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലാ കലക്ടറും എസ്പിയും ഐജിയും തങ്ങളുടെ ഓഫിസുകളിലിരുന്ന് കുരുന്നുകള്‍ക്കു നേരെ കൂറ്റന്‍ കല്ലുകളെറിഞ്ഞ് അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്ഭുതകരമെന്നോണം ഇവരുടെ ഓഫിസുകള്‍ക്കു നേരെ സ്വര്‍ഗത്തില്‍ നിന്നു കല്ലുകള്‍ വന്നു വീഴുകയും ഓഫിസുകള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്സ് ദി ലോര്‍ഡ്).Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-19633108322988722272011-11-05T07:09:16.388-07:002011-11-05T07:09:16.388-07:00Edathe kannu kondu mathram karyangal nokkikkanunnu...Edathe kannu kondu mathram karyangal nokkikkanunnu ennu parathiyundu. Nyayamaya aavasyangalkku samaram nadathanam. pakshe athinte peril sangharshavastha srushtikkaruthu.
Berleyude ee vishayathile post kandu. oru karyamakumbol randu vasavum kananamallo...Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-89841745723476957352011-11-02T22:45:24.381-07:002011-11-02T22:45:24.381-07:00inquilab syndabad......inquilab syndabad......സൈന്ധവംhttps://www.blogger.com/profile/03080790398091905190noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-66391976089086173552011-11-01T16:26:25.405-07:002011-11-01T16:26:25.405-07:00ലിവന്മാരെയോന്നും വിളിക്കാന്‍ പറ്റാത്തതെറി മലയാളഭാഷ...ലിവന്മാരെയോന്നും വിളിക്കാന്‍ പറ്റാത്തതെറി മലയാളഭാഷയില്‍ നിന്നുതന്നെ ഡിലിറ്റ്ചെയ്യണാം...!ഹല്ലപിന്നെ..!!:)))മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-67476094710511522122011-10-31T23:29:28.923-07:002011-10-31T23:29:28.923-07:00Good presentation mate...keep up ur good work... o...Good presentation mate...keep up ur good work... onninte munnilum thalararuthu nammude aathmadhairyam...Shinoyhttps://www.blogger.com/profile/00637206035173523992noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-5585402539222907252011-10-29T07:01:13.745-07:002011-10-29T07:01:13.745-07:00@ കൊമ്പന് അതെനിക്ക് ഇഷ്തപ്പെട്ടു. തെറി പറയേണ്ടിടത...@ കൊമ്പന് അതെനിക്ക് ഇഷ്തപ്പെട്ടു. തെറി പറയേണ്ടിടത്ത് തെറി തന്നെ വേണം. അല്ലെങ്കില്‍ പിന്നെ മലയാള ഭാഷയില്‍ ഈ തെറിയൊക്കെ എന്തിനാ ?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-89379793819587485432011-10-28T21:25:03.187-07:002011-10-28T21:25:03.187-07:00മലയാള മനോരമയെപ്പറ്റി പണ്ട് സഖാവ് ഇ . കെ . നായനാര്‍...മലയാള മനോരമയെപ്പറ്റി പണ്ട് സഖാവ് ഇ . കെ . നായനാര്‍ പറഞ്ഞ വാക്കുകള്‍ കാലിക പ്രസക്തിയോടെ നിലകൊള്ളുന്നു " നാലണ കണ്ടാല്‍ നീയൊക്കെ നക്കിയെടുക്കും " - ഇവിടെയും കൂടി ഈ കമന്റ് ഇരുന്നോട്ടെനിഷേധിhttps://www.blogger.com/profile/14065520480330600515noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-67351677298819052592011-10-27T04:10:53.281-07:002011-10-27T04:10:53.281-07:00വാക്കുകള്ക് മൂര്‍ച്ചയുണ്ട് , ബ്ലോഗിങ് സീരിയസ് ആയി...വാക്കുകള്ക് മൂര്‍ച്ചയുണ്ട് , ബ്ലോഗിങ് സീരിയസ് ആയി കാണുന്നു എന്ന് കരുതുന്നു.

എന്നാലും ആദ്യം SFI യെ പറ്റി ഇത്രയും പൊക്കി പറഞ്ഞത് അരോചകമായി തോനി.

ഇത്തരം കാര്യങ്ങള്‍ക് ഒപ്പം പഠനത്തില്‍ ശ്രദ്ധിക്കുക സ്വന്തം ഭാവി സുരക്ഷിതമാക്കുക.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-13553978171541621632011-10-25T04:23:19.885-07:002011-10-25T04:23:19.885-07:00sfiയുംdyfi യും തോക്കും ലാത്തി ആദ്യമായിട്ട് കാണുന്ന...sfiയുംdyfi യും തോക്കും ലാത്തി ആദ്യമായിട്ട് കാണുന്ന ഒന്നല്ല എന്ന് കുഞ്ഞലികുട്ടിയുടെയും ചാണ്ടിയുടെയും അഴിമതി മുന്നേറ്റ സര്‍ക്കാരിന് ഗുണ്ട ആയാ പന്ന പരട്ട നായിന്റെ മോന് പിള്ള ക്ക് അറിയില്ല പണി പാലും വെള്ളത്തിന് കൊടുക്കണം ആ പന്നീടെ മോന് ജയരാജന് സാറിനോട് യോജിക്കുന്നു
പിന്നെ മാദ്യമങ്ങള്‍ ആവരെ കുറിച്ച് സ്വരാജ് പണ്ട് പറഞ്ഞെതെ പറയാന്‍ ഒള്ളൂ തന്ത യില്ലാ കഴുവേറികള്
ഏതിലും കയറിവന്നു ഇടം കോലിടുകയും ഏറ്റവും ചെറിയ ന്യൂനതയെ ഹൈ ലൈറ്റ് ചെയ്തു എരപ്പാക്കുകയും ചെയ്യുന്ന എരപ്പാളികള്

(അനിയാ കമെന്റ് ഇഷ്ടപെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്തോളൂ ഇത്ര എങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പ്രതികരണ ശേഷി നഷട്ട പെട്ട ഒരു ശരാശരി പ്രജ (കഴുത്)ആയിപോകുംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-84383438040501841082011-10-25T04:22:39.574-07:002011-10-25T04:22:39.574-07:00This comment has been removed by the author.കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-53591849758470417952011-10-24T23:39:10.481-07:002011-10-24T23:39:10.481-07:00കൊച്ചിന് വാര്ഴിടിയിലെ (MG , കാലിക്കറ്റ് ,...etc ...കൊച്ചിന് വാര്ഴിടിയിലെ (MG , കാലിക്കറ്റ് ,...etc ) ഗവേഷണ വിദ്യാര്തികല്ക് ഫെല്ലോവ്ഷിപ് ഇല്ലാതെ കാലങ്ങളോളം ജീവികുന്നതിനു അവിടുത്തെ ഒരു നാറിയ വിദ്യര്തി സംഘടനകളും ഒന്നും ചെയുന്നില്ല.......കഷ്ട്ടപെട്ടു പഠിച്ചു CSIR ഉം UGC NET ഉം എഴുതി എടുത്ത കുട്ടികള്‍ അര്‍ഹമായ ഫെല്ലോഷിപ്പ് university തടഞ്ഞു വെക്കുന്നത് സ്ഥിരം സംഭവം.....ഒരു വിദ്യര്തി സംഘടനകളും ഇവരുടെ കൂടെ ഇല്ല......അങ്ങനെ ഉള്ള കാര്യങ്ങള്‍ക് സമരം ചെയാന്‍ നോക്ക്....എല്ലാരും കൂടെ നില്കുംdileep kunjaaihttps://www.blogger.com/profile/06300802980118574955noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-8583219416860750422011-10-24T03:38:44.053-07:002011-10-24T03:38:44.053-07:00nalla post; Anoniyaayittu Oru Ma Pullanum postanda...nalla post; Anoniyaayittu Oru Ma Pullanum postandaa adava postenamengil avante,,,,,, avante pu nengathu thanne postiyaal mathi Alle?Anonymoushttps://www.blogger.com/profile/12613001609760482759noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-57802253933132983582011-10-24T02:25:01.530-07:002011-10-24T02:25:01.530-07:00അറിയേണ്ടതും അറിയാത്തതും പത്രക്കാരന് അഭിനന്ദനങള്അറിയേണ്ടതും അറിയാത്തതും പത്രക്കാരന് അഭിനന്ദനങള്‍Anonymoushttps://www.blogger.com/profile/18439453500374033310noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-2380979083898183552011-10-24T02:15:46.975-07:002011-10-24T02:15:46.975-07:00മുഖ്യമന്ത്രിയും PT തോമസ് MP യും വൈസ് ചാന്സ്ലറും ...മുഖ്യമന്ത്രിയും PT തോമസ് MP യും വൈസ് ചാന്സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ് രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം.Anonymousnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-59659764896722952962011-10-23T23:10:14.517-07:002011-10-23T23:10:14.517-07:00സുഹൃത്തേ... വളരെ നല്ല രീതിയില്‍ ആണ് അങ്ങയുടെ ബ്ലോഗ...സുഹൃത്തേ... വളരെ നല്ല രീതിയില്‍ ആണ് അങ്ങയുടെ ബ്ലോഗ് എഴുത്ത്..അതിനു അഭിവാദ്യങ്ങള്‍...അങ്ങയെപോലെ ബ്ലോഗ് എഴുത്ത് സീരിയസ് ആയും ഉള്ളിലുള്ള വിശ്വാസങ്ങള്‍ വാക്കുകളിലൂടെ,കപടതയില്ലാതെ വെളിവാക്കുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം ഉണ്ട്.അത് തിരിച്ചറിയുക...മുന്നോട്ട് പോകുക.വള്ളി പൊട്ടിയ ബെര്ലികളുടെത് മാത്രമല്ല ഈ ലോകം.mallikarjunanhttps://www.blogger.com/profile/08467199323565360898noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-62634419182015662011-10-23T18:45:50.327-07:002011-10-23T18:45:50.327-07:00അഭിവാദ്യങ്ങൾഅഭിവാദ്യങ്ങൾഅശ്വിന്https://www.blogger.com/profile/11299972864586014144noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-55795093899117212652011-10-23T11:14:01.820-07:002011-10-23T11:14:01.820-07:00കൊള്ളാം... അനോണി ഓപ്ഷന് ഒഴിവാക്കിയത് കൊണ്ട് കമന്റ...കൊള്ളാം... അനോണി ഓപ്ഷന് ഒഴിവാക്കിയത് കൊണ്ട് കമന്റു കുറയാന്‍ സാധ്യതയുണ്ട്. നട്ടെല്ല് എല്ലാവര്ക്കും ഉണ്ടാകുന്നതല്ലല്ലോ...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-49737540430892016962011-10-23T10:43:23.702-07:002011-10-23T10:43:23.702-07:00അഭിവാദ്യങ്ങൾ.അഭിവാദ്യങ്ങൾ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-65000661088745402772011-10-23T06:59:56.534-07:002011-10-23T06:59:56.534-07:00കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഉചിതമായ...കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഉചിതമായ പോസ്റ്റ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com