tag:blogger.com,1999:blog-7766631813482635536.post5917036109277211762..comments2023-05-13T03:27:31.193-07:00Comments on പത്രക്കാരന്: "ദൈവം ഉണ്ടോ"? ചോദ്യം നിങ്ങളോടാണ് !!പത്രക്കാരന്http://www.blogger.com/profile/10074197519944540282noreply@blogger.comBlogger36125tag:blogger.com,1999:blog-7766631813482635536.post-44164802105397180432013-01-19T18:06:57.174-08:002013-01-19T18:06:57.174-08:00Well saidWell saidAbhilash A.Phttps://www.blogger.com/profile/07275099053855667322noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-29398472540412260422011-09-14T18:18:27.673-07:002011-09-14T18:18:27.673-07:00mattulla durantangaliloode daiyvam namme pareekshi...mattulla durantangaliloode daiyvam namme pareekshikukayanu kazivullavar sahaychillenkil avar pareekshanathil parajayapedunuAnonymousnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-35169333912119491532011-09-14T16:00:45.460-07:002011-09-14T16:00:45.460-07:00പലരുടെയും ദുരിതം കാണുമ്പോള്‍ ദൈവം ഉണ്ടോ എന്ന് അറിയ...പലരുടെയും ദുരിതം കാണുമ്പോള്‍ ദൈവം ഉണ്ടോ എന്ന് അറിയാതെ മനസ്സില്‍ ചോദിച്ചു പോകാറുണ്ട് , പക്ഷെ ചില അവസരങ്ങളില്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് തന്നെ പാപമായിപ്പോയെന്നും തോന്നും... ഏതായാലും ഒരു കാര്യം ഉറപ്പാണ്... കണ്മുന്നില് വിശന്നു കരയുന്നവരെ കാണാതെ, അമ്പലങ്ങളിലും പള്ളികളിലും ദൈവത്തെ അന്വേഷിച്ചു പോകുന്നതും, കാണിക്കയിട്ടു ദൈവത്തെ പ്രീതിപ്പെടുത്താന്‍ നടക്കുന്നതും നിഷ്ഫലമാണ് .Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-22296275676014962002011-09-14T06:24:48.746-07:002011-09-14T06:24:48.746-07:00ഇങ്ങിനെ ഒരു ചോദ്യം ഇടയ്ക്കിടെ ചോദിക്കുന്നത് നല്ലതാ...ഇങ്ങിനെ ഒരു ചോദ്യം ഇടയ്ക്കിടെ ചോദിക്കുന്നത് നല്ലതാണ് ... ഓരോ അനുഭവങ്ങളുടെ രൂപത്തില്‍ ദൈവം പ്രത്യക്ഷനാകും എന്ന് പണ്ട് അമ്മ പറയാറുണ്ട് . സുഡാനിലെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് ... ദൈവമുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങിതു കാണുന്നില്ലേ എന്ന്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-68572311342119493432011-09-13T07:24:25.768-07:002011-09-13T07:24:25.768-07:00വേദ പാഠങ്ങള്‍ ഓരോന്നും പരിശോധിക്കുമ്പോള്‍ കിട്ടുന്...വേദ പാഠങ്ങള്‍ ഓരോന്നും പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഉത്തരമായിരിക്കില്ല ഈ പൗരോഹിത്യം..
യഥാര്ഥത്തിലുള്ളതു അഭിപ്രായമല്ല.
അഭിപ്രായങ്ങളാണ് ലോകനീതി നേടിത്തരാത്തത്..

ദൈവമുണ്ട് സുഹൃത്തേ..അതിനു ഏറ്റവും വലിയ ഉദാഹരണം നീ തന്നെയാണ്....!!!വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-46186697393431597522011-09-13T04:49:45.766-07:002011-09-13T04:49:45.766-07:00പട്ടിണി മാറ്റാന്‍ താന്‍ എന്ത് ചെയ്തു ?
ഒരാള്‍ക്ക് ...പട്ടിണി മാറ്റാന്‍ താന്‍ എന്ത് ചെയ്തു ?
ഒരാള്‍ക്ക് എങ്കിലും ഭക്ഷണം വാങ്ങി കൊടുത്തോ ?
ഇനി എങ്ങനെ അവരുടെ പട്ടിണി മാറ്റാം എന്ന് ചിന്തിച്ചോ ?
ഭിക്ഷ അല്ലാതെ
ShyamAnonymousnoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-82174571994126602262011-09-11T14:44:37.723-07:002011-09-11T14:44:37.723-07:00മതവും വിശ്വാസവും എല്ലാം വേണം പക്ഷെ ഒരു മാതിരി പേ പ...മതവും വിശ്വാസവും എല്ലാം വേണം പക്ഷെ ഒരു മാതിരി പേ പിടിച്ച അവസ്ഥ നല്ലതല്ല...വിവരവും വിദ്യാഭാസം ഉള്ളവരും മതം തലയ്ക്കു പിടിച്ചു കാണിക്കുന്ന പെകൊലങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു...എനിക്ക് വേണ്ടി കൊല്ലണം എന്നോ...എനിക്ക് വേണ്ടി ചാകണം എന്നോ ഒരു ദൈവവും പറഞ്ഞതായി എനിക്കറിയില്ല. ചിലരുടെ പ്രവര്‍ത്തി കാണുമ്പോള്‍ ഇങ്ങനെ ഉള്ള വിശ്വാസം ആരുടെ നന്മാക്കാനെന്നു സംശയിച്ചു പോകുന്നു.. മതങ്ങളെ മാറ്റിവച്ചു മനുഷ്യന് ആകാന്‍ പഠിക്കു...Anonymoushttps://www.blogger.com/profile/11772382582283231263noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-70056916595640308762011-09-11T04:31:12.902-07:002011-09-11T04:31:12.902-07:00ദൈവം സര്‍വ്വ വ്യാപിയാണ് എന്നു മത സങ്കല്പം. "...ദൈവം സര്‍വ്വ വ്യാപിയാണ് എന്നു മത സങ്കല്പം. "സര്വ്വയിടത്തും വ്യാപിച്ചിരിക്കുന്നത് ദൈവമാണ് " എന്നു ആദ്ധ്യല്മീക യാധാര്ത്യം.Basheernoreply@blogger.comtag:blogger.com,1999:blog-7766631813482635536.post-73687325387294127632011-09-10T22:53:07.259-07:002011-09-10T22:53:07.259-07:00'ദൈവം ഉണ്ടു..’
‘മനുഷ്യൻ ഉണ്ടില്ല’.'ദൈവം ഉണ്ടു..’
‘മനുഷ്യൻ ഉണ്ടില്ല’.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-56774929485997060802011-09-10T22:52:09.605-07:002011-09-10T22:52:09.605-07:00ഊണൊക്കെ കഴിഞ്ഞ് തൃപ്തിയായ ശേഷം ഞാന്‍ ദൈവം ഉണ്ടോ എന...ഊണൊക്കെ കഴിഞ്ഞ് തൃപ്തിയായ ശേഷം ഞാന്‍ ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങും.

അപ്പോൾ ദൈവം സുഖലോലുപരായ പണക്കാരുടെതാകും.
പാവപ്പെട്ടവന്റെ ദൈവം അവരുടെ കൂടെ അദ്ധ്വാനിക്കുന്നുണ്ടാകും.

വികലമായ ദൈവ സങ്കല്പം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-2781846691062572302011-09-10T11:10:07.293-07:002011-09-10T11:10:07.293-07:00എനിക്കും എന്നെ ആശ്രയിക്കുന്ന എന്റെ കടുംബത്തിനും ഉണ...എനിക്കും എന്നെ ആശ്രയിക്കുന്ന എന്റെ കടുംബത്തിനും ഉണ്ണാന്‍ കഴിയാത്തിടത്തോളം ദൈവം ഉണ്ടോ എന്ന് ഞാന്‍ അന്വേഷിക്കില്ല.ഊണൊക്കെ കഴിഞ്ഞ് തൃപ്തിയായ ശേഷം ഞാന്‍ ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങും.
സംതൃപ്തവും സ്വസ്തവുമായ സമൂഹങ്ങളുടെ ബൗദ്ധികതലത്തിലുള്ള വ്യവഹാരങ്ങളുടെ അയഥാര്‍ത്ഥമായ ആശയരൂപീകരണമാണ് ദൈവസങ്കല്പ്പം.അസംതൃപ്തവും അരാജകവുമായ സമൂഹ്യവസ്ഥിതിയില് ഇത്തരം ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല.നിലനില്‍പ്പിനായുള്ള പോരാട്ടത്തിനിടയില്‍ ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് എന്തു പ്രസക്തി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-10763881367627169702011-09-10T11:00:48.237-07:002011-09-10T11:00:48.237-07:00കടൽപാലം എന്ന ചിത്രത്തിലെ എസ്.പി.ബാലസുബ്രഹ്മണ്യത്തി...കടൽപാലം എന്ന ചിത്രത്തിലെ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അർത്ഥവത്തായ ഗാനം ഓർമ്മ വരുന്നു...

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു...
ഈശ്വരനെ കണ്ടു... ഇബിലീസിനെ കണ്ടു...
മനുഷ്യനെ ഇതുവരെ കണ്ടില്ല...

ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
മതങ്ങൾ വെറുതേ നുണ പറഞ്ഞു...
ഹിന്ദുവിനെ കണ്ടു... മുസൽമാനെ കണ്ടു...
മനുഷ്യനെ ഇതുവരെ കണ്ടില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-9295881521097487942011-09-10T07:31:29.333-07:002011-09-10T07:31:29.333-07:00ദൈവം ഉണ്ടോ എന്നതിനെക്കാൾ ഉപരി മനുഷ്യരുണ്ടോ ഇവിടെ എ...ദൈവം ഉണ്ടോ എന്നതിനെക്കാൾ ഉപരി മനുഷ്യരുണ്ടോ ഇവിടെ എന്നായിരുന്നു ചോദിക്കേണ്ടത് ..
അല്ലങ്കിൽ ദൈവം പടച്ച മനുഷ്യർ ദൈവത്തിന്റെ പാതയിൽ നടക്കുന്നുണ്ടോ എന്നായിരുന്നു ചോദിക്കേണ്ടത്..
ദൈവം പടച്ചതായാലും ഇനി പ്രകൃതിയുടെ വികൃതി കൊണ്ട് ഭൂമിയിൽ പൊട്ടിമുളച്ചതായാലും മനുഷ്യൻ മനുഷ്യനായാൽ ഈ ചോദ്യം ചോദിക്കേണ്ടി വരില്ലായിരുന്നു....ഈശ്വരോ..രക്ഷ...Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-9877003853427229332011-09-10T02:12:09.189-07:002011-09-10T02:12:09.189-07:00മനുഷ്യനുണ്ടാലും ആരുണ്ടാലും എനിക്കു വിശക്കുന്നുണ്ട്...മനുഷ്യനുണ്ടാലും ആരുണ്ടാലും എനിക്കു വിശക്കുന്നുണ്ട്.
വിശപ്പിന്റെ വിളിക്ക് ആശംസകള്‍....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-14466607648492715792011-09-10T00:45:18.593-07:002011-09-10T00:45:18.593-07:00ദൈവ വചനങ്ങളില്‍ കരി തേകുന്നവര്ദൈവ വചനങ്ങളില്‍ കരി തേകുന്നവര്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-18115278345894605642011-09-10T00:07:14.237-07:002011-09-10T00:07:14.237-07:00മതത്തെയും വിശ്വാസത്തെയും വിറ്റു തിന്നുന്ന ഒരു വിഭാ...മതത്തെയും വിശ്വാസത്തെയും വിറ്റു തിന്നുന്ന ഒരു വിഭാഗമാണ് ഭൂരിഭാഗം പുരോഹിതരം വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് നല്ലവര്‍ ഉള്ളത്
ഏതായാലും പോസ്റ്റ് കിടിലോല്‍ കിടിലംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-43905387864517822952011-09-09T23:26:21.513-07:002011-09-09T23:26:21.513-07:00പത്രക്കാരാ..കൊള്ളാം ഈ ചോദ്യം..പക്ഷെ , ഡോ. തിരൂര്‍ ...പത്രക്കാരാ..കൊള്ളാം ഈ ചോദ്യം..പക്ഷെ , ഡോ. തിരൂര്‍ സാറിന്റെ കമന്റിനു മുന്നില്‍ "കമാ"..എന്ന് ഒരക്ഷരം മിണ്ടുവാന്‍ കെല്‍പ്പില്ല എനിക്ക്...ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-25486910720948205372011-09-09T22:13:12.846-07:002011-09-09T22:13:12.846-07:00കൊള്ളാം നല്ലത്.കൊള്ളാം നല്ലത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-36162786372001772962011-09-09T21:55:56.160-07:002011-09-09T21:55:56.160-07:00മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃ...മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവച്ചു..
മനസ് പങ്കു വച്ചു..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-66984305676338708542011-09-09T18:10:57.347-07:002011-09-09T18:10:57.347-07:00Daivam undilelum manushyan ulladatholam kalam adhe...Daivam undilelum manushyan ulladatholam kalam adheham jeevikum
, manushyan undilelo..?

Happy onam..

manushyan undilelo..?

Happy onam..ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-20866563115158616622011-09-09T17:22:52.938-07:002011-09-09T17:22:52.938-07:00മതമില്ലാത്തവരും പഞ്ചനക്ഷത്രത്തിൽ സുഖിക്കുന്നില്ലെ....മതമില്ലാത്തവരും പഞ്ചനക്ഷത്രത്തിൽ സുഖിക്കുന്നില്ലെ.. അവരും പറയട്ടെ മനുഷ്യൻ ഉണ്ടോ എന്നു അല്ലെ..:) നന്നായീക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-25261706287787610652011-09-09T12:10:30.460-07:002011-09-09T12:10:30.460-07:00മുക്കാല്‍ ഭാഗവും യോജിക്കുന്നു. മുഴുവനും യോജിച്ചാല്‍...മുക്കാല്‍ ഭാഗവും യോജിക്കുന്നു. മുഴുവനും യോജിച്ചാല്‍ പിന്നെ നാം രണ്ടു അസ്തിത്വങ്ങളാകെണ്ടതില്ലല്ലോ.
http://zainocular.blogspot.com/2011/09/blog-post.htmlArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-77171735774844182822011-09-09T10:34:05.864-07:002011-09-09T10:34:05.864-07:00ഓണാശംസകള്ഓണാശംസകള്kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-41886260152084698122011-09-09T08:37:04.045-07:002011-09-09T08:37:04.045-07:00ഒരു ചോദ്യവും പുരോഹിത വര്‍ഗത്തോട് ആവരുത്. അവര്‍ എല്‍...ഒരു ചോദ്യവും പുരോഹിത വര്‍ഗത്തോട് ആവരുത്. അവര്‍ എല്ലാം തെറ്റുക്കാരായിട്ടും അല്ല. പക്ഷെ അവരാണ് അവസാന വാക്ക് എന്ന് തോന്നുമ്പോഴാണ് പ്രശ്നം.
ഓണാശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7766631813482635536.post-37981747823529719482011-09-09T08:00:52.812-07:002011-09-09T08:00:52.812-07:00ദൈവം ഉണ്ടങ്കിൽ അങ്ങേരുടെ ഭാര്യക്കും മക്കൾക്കും നല്...ദൈവം ഉണ്ടങ്കിൽ അങ്ങേരുടെ ഭാര്യക്കും മക്കൾക്കും നല്ലത്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.com