Tuesday, March 26, 2013

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ?


"ഇങ്ങള് മുസ്ലീമാ?"

"അതേ"

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ? ങ്ങക്ക് നാണല്ല്യേ മുസ്ലീമായിട്ടു ങ്ങനോക്കെ നടക്കാൻ?"

ചോദിക്കുന്നത് ഒരു എട്ടു വയസ്സുകാരനാണ്. ബാർസലോണയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട്, കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്, തീക്ഷ്ണമായ ഒരു നോട്ടത്തോടെ !!!!

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, അതിനെ നിർവികാരതയോടെ മാത്രം നോക്കികാണുന്ന സമൂഹത്തിന്റെ ,കഥ പറയുന്ന കലാജാഥയുമായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ എത്തിയ ഞങ്ങളുടെ കൂട്ടത്തിലെ കലാകാരിയോടാണ് ചോദ്യം....

മലപ്പുറവും കോഴിക്കൊടും വയനാടും പിന്നിട്ട് പാലക്കാട്‌ എത്തിയ ഞങ്ങള്ക്ക് ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു അനുഭവം.

 അതും എന്റെ നാടായ പട്ടാമ്പിയിൽ വച്ചായത് എനിക്കും വല്ലാത്ത ആഘാതമായി..
പക്ഷെ ആ ചോദ്യം പട്ടാമ്പിയുടേത് മാത്രമല്ലെന്ന് എനിക്കുറപ്പാണ് ...

ഈ കൊച്ച് കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷം കുത്തി വച്ചത് ആരാണ് ?
ആ നിമിഷം മുതൽ എന്റെ മനസ്സിലെ ചോദ്യം അതായിരുന്നു
ലാസ്റ്റ് എഡിഷൻ: അതിനുത്തരമാണോ എന്നറിയില്ല....
രാത്രി, മുസ്ല്യാരുടെ എട്ടുകട്ട ടോർച്ചിന്റെ വെളിച്ചത്തിൽ വരിവരിയായി വീട്ടിലേക്ക് മടങ്ങുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടമുറികല്യാണത്തിൻറെ നോവുണങ്ങാത്ത കൊച്ചു മെസ്സിമാരും !!!!
ഈ നാടും, ഈ കൊച്ചു കുഞ്ഞുങ്ങളും എങ്ങോട്ടാണ് ?

7 comments:

 1. അത് ജ്ജ് മുസ്ലിമാല്ലാതതോണ്ട് തോന്നുന്നതാ പഹയാ ആനക്ക്

  ഈ പോസ്റ്റ്‌ വായിച്ച ഞാൻ ഷരിക്കും ഞെട്ടി ....ആ എട്ടുവയസ്സുകാരനിൽ താങ്കള് പറഞ്ഞ എട്ടുകട്ടയുള്ള ടോര്ച് പിടിച്ച ആൾ കുത്തിനിറച്ച വിഷതെക്കാൾ ...പതിമടങ്ങാണ് എട്ടും പതിനാറും അതിനപ്പുറവും കഴിഞ്ഞ താങ്കളിൽ കുത്തി നിറക്കപെട്ട വിഷം ....എട്ടു വയസ്സുകാരന്റെ ചോദ്യത്തിൽ അവൻ ഊഹിക്കുകപോലും ചെയ്യാത്ത ചേരുവകൾ ചേർത്ത് ....പോസ്റ്റും ബ്ലോഗും ...അതിനപ്പുറത്തെ പത്രക്കാരനും എന്നൊക്കെ പറഞ്ഞു താങ്കള് സ്പ്രെഡ് ചെയ്യുന്ന ഈ വിഷം ഈ ലോകത്തെ എവിടെ കൊണ്ടെത്തിക്കും .....???

  ReplyDelete
  Replies
  1. പേര് വെച്ചെഴുതെടാ ജിഹാദിച്ചെക്കാ

   Delete
  2. JIHADI CHEKKA NINTEN VEETTIKKANUM

   Delete
  3. N E S Y A - never ever see you again

   Delete
 2. muslim penkutty ingane paadilla enna vivaram avanu evidunnu kitti anonymous.....janichu veezhumbozhe kittiyooo............. 8 vayasu kutti parajathine alla avanu adhu paranju kodutha aalleyum, reethiyeyum aanu vimarshichathu....muslim ennu kelkubozheku chaadi veezhalle...... avanum , njagalum madathilaalla .manushyanil aanu viswasikunnathu...athu kondu avanu muslim enno, hindu enno, christian enno vityaam thonnilla...............niine pole madam ennu kelkubozheku vaaleduthu thullunnavarude manasila visham suhruthe................

  ReplyDelete
  Replies
  1. ആരാന്‍റെ ............... ഇടാതെ സ്വന്തം ഇടാന്‍ നോകാടാ. നാട്ടുകാരെ തല്ലുകൂടിക്കാന്‍ ഒരു ബ്ലോഗ്‌. തനിക്ക് ഈ ചൊറിച്ചില്‍ അല്ലാതെ വേറെ പനിയോന്നുമില്ലെ???????

   Delete
  2. This comment has been removed by a blog administrator.

   Delete

Related Posts Plugin for WordPress, Blogger...